ഞങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. തനിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രസ്തുത വിഷയം മാത്രമല്ല കോടതി പരിഗണിക്കാതിരുന്നത് ഇത്തരം വാര്‍ത്തകള്‍ നല്‍കി കോടതിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. സുപ്രിംകോടതി വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്